ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/ഒന്നായ് നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44302 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നായ് നേരിടാം | color= 2 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായ് നേരിടാം

വീട്ടിൽ ഇരിക്കാം കൂട്ടുകാരേ
വീട്ടിൽ ഇരുന്നു നേരിടാം
കോവിഡ് എന്നൊരു വില്ലനെ
നാട്ടിൽ നിന്ന് തുരത്തീടാം
കൈകൾ എപ്പോഴും കഴുകേണം
മാസ്‌കെപ്പോഴും ധരിക്കേണം
ഇതൊക്കെ നമ്മൾ ചെയ്തല്ലോ
ഇനി നമുക്ക് കളിച്ചീടാം

ശിവാനി
2 ജി എൽ പി എസ് ചെമ്പനാകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത