Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി....
നിറമുള്ള കാടുകൾ
പച്ചപ്പു നിറഞ്ഞോരി പുൽ മേടുകൾ
കള കള ഒഴുകുന്ന പുഴകൾ
ചിരിയയായി, മിഴി നീരായി
തുള്ളുന്ന മഴ തുള്ളികൾ
തൊടിയിലും വക്കത്തും
ആടി തിമർക്കുന്ന ആമ്പൽ പൂക്കൾ
എന്തോരു ഭംഗി നമ്മുടെ പ്രകൃതി
കാത്തിടാം നമ്മുക്കെന്നും
നമ്മുടെ പ്രകൃതിയെ
മലിനമാക്കാതെ,കാത്തിടാം എന്നും നമ്മുടെ ഭൂമിയെ
അതു വഴി ഓരോ കുഞ്ഞു മക്കളെയും
ഭൂമി തൻ കൈകളിൽ കൈകോർത്തു പിടിക്കാം എന്നുമെന്നും
നമ്മുടെ സ്വന്തം പ്രകൃതി......
|