13:10, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 1 }} <poem><center> കാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തുസൂക്ഷിച്ചിടണം
നാം നമ്മുടെ പരിസ്ഥിതിയെ....
മലിനമാകരുതേ......
നശിപ്പികരുതേ....
നാം നമ്മുടെ പരിസ്ഥിതിയെ....
ജീവന്റെ ശ്വാസകോശം
പരിസ്ഥിതിയാണന്നോർക്കുക.
സകലചരാചരാങൾ വാഴുന്ന പരിസ്ഥിതിയെ......
സംരക്ഷിച്ചിടാം
പരിപാലിച്ചിടാം,
നമ്മുക്ക് കാത്തു
സൂക്ഷിച്ചിടാം
നമ്മുടെ പരിസ്ഥിതിയെ.....