13:03, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327!(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുടെ ഭീതിയിൽ ലോകം
മാനവർ ഇന്നു പരക്കംപാച്ചിലിൽ
പണമില്ല ധൂർത്തില്ല
വീട്ടിലാണ് എല്ലാരും.
പേടിയല്ല വേണ്ടത്
പൊരുതേണം ജാഗ്രതയോടെ
വ്യക്തി ശുചിത്വം പാലിക്കാം
സാമൂഹ്യ അകലവും
നിപ്പയും ഓഖിയും തുരത്തിയ നാം
പ്രളയം അതിജീവിച്ച നാം
ഈ മഹാമാരിയും കരകയറും
നമ്മൾ എന്നും ഒന്നാണേ.