കുട്ടയിലാക്കി പോയോരെല്ലാം കുട്ടയിലാക്കി പോരുന്നു കൈയ്യും വീശി പോയോരെല്ലാം കിറ്റിലാക്കി പോരുന്നു കുട്ട തട്ടിൽ വക്കുന്നു കിറ്റ് മുറ്റത്തെറിയുന്നു മുറ്റത്തെല്ലാം നിറയുന്നു അന്തകനാകും പ്ലാസ്റ്റിക്ക്
{