ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് അയനിക്കോട്/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48507 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ഇന്ന് ലോകമാകെ പടർന്നു പിടിച്ചിരിക്കുന്ന പകർച്ചവ്യാദിയാണ് കൊറോണ.ഇതിനെ കോവിഡ്-19 എന്ന് പറയുന്നു.കൊറോണ എന്നത് ഒരു വൈറസ് ആണ്.ഈ രോഗം ആദ്യമായി പിടിക്കപ്പെട്ടത് ചൈനയിലാണ്.പിന്നീട് അത് മററു രാജ്യങ്ങളിലേക്ക് പടർന്നുപിടിച്ചു.ലോകത്ത് ലക്ഷക്കണക്കിനാളുകൾക്ക് കൊറോണ പിടിപ്പെട്ടു.ലക്ഷത്തോളം ആളുകൾ മരണപ്പെടുകയും ചെയ്തു.ഈ കൊറോണക്കാലത്ത് പുറത്തിറങ്ങാൻ പോലും പറ്റാതെ ആളുകൾ ബുദ്ദിമുട്ടുന്നു.അത്രത്തോളം ഗൗരവമാണ് കൊറോണ.പ്രായമായവർക്കും കുട്ടികൾക്കും ഇത് വളരെ അപകടപ്പെടുത്തുന്നു.കൊറോണയെ നിയന്ത്രിക്കാൻ നമ്മുടെ ഗവൺമെന്റും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിക്കുക.കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക.നമുക്ക് നമ്മുടെ നാട്ടിൽ നിന്നും കൊറോണയെന്ന വൈറസിനെ തുരത്താം.........

ഫാത്തിമ റുബ .പി
3 എ എൽ പി എസ് അയനിക്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത