സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/കൊറോണേ ഒാടിക്കോ...

10:42, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Headmistress1 (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= <!കൊറോണേ ഒാടിക്കോ..-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= <!കൊറോണേ ഒാടിക്കോ..-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color= 4

}


മനുഷൃനെ വറുതിയിലെത്തിച്ച
കൊറോണയെന്ന നിന്നെ
ഞങ്ങൾ വറുതിയിൽ വരുത്തും
കൊറോണ കൊറോണ
      കൊറോണ കൊറോണ
           
     മാലോകരെല്ലാം ഒന്നുചേർന്നൊരുങ്ങി
     നിന്നെ ഞങ്ങൾ തുരത്തിയോടിക്കും
       എങ്ങനെയെന്നോ........
കൊറോണ കൊറോണ
സോപ്പിട്ട‍‍് കൈ കഴുകി,
മാസ്കിട്ട് മുഖം മറച്ച്,
കൈകളിൽ ഗ്ളൗസിട്ട്
അകലം പാലിക്കും ഞങ്ങൾ.

നിന്നെ പ്രതിരോധിക്കും,
മനുഷ്യരെ ഇനി കൊന്നൊടുക്കാൻ,
നിന്നെ ‍ഞങ്ങൾ സമ്മതിക്കില്ലൊരിക്കലും
തുരത്തും ‍ഞങ്ങൾ ഒന്നായൊന്നായി,
     പ്രതിരോധിക്കും....
കാത്തിരുന്നു കാണാം കൊറോണ.

 

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020