സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ കൊച്ചു പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41424 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊച്ചു പൂമ്പാറ്റ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊച്ചു പൂമ്പാറ്റ

പൂമ്പാറ്റെ കൊച്ചു പൂമ്പാറ്റ
പാറി നടക്കണ പൂമ്പാറ്റെ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റെ
ചന്തം നിറഞ്ഞൊരു പൂമ്പാറ്റേ
പൂക്കളിലേ തേൻ നുകരാൻ ഓടി നടക്കണ പൂമ്പാറ്റേ
സ്നേഹിച്ചു സ്നേഹിച്ചു പാറി നടക്കുമ്പോൾ
എന്നെയും ഓർക്കണേ പൂമ്പാറ്റേ
ചന്തം നിറഞ്ഞൊരു പൂമ്പാറ്റ

ഫർഹാന .എഫ്
4 B സൈന്റ് ജോസെഫ്സ്‌ കോൺവെൻറ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത