എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം

10:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം

  അതിജീവിക്കും നമ്മൾ ഒന്നിച്ച്
 ഇല്ലാതാക്കാം കൊറോണ യെ
 നിന്നിടാം അകലം പാലിച്ച്
 പ്രതിരോധിക്കാം കൈകൾ കഴുകി
 വീട്ടിൽ ഇരിക്കാം സുരക്ഷിതമായി
 നിർദ്ദേശങ്ങൾ പാലിക്കാം

ശിവഗംഗ
3 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത