ലക്ഷണങ്ങൾ കാണുകിൽ, ദിശയിൽ നാം വിളിക്കണം. നിശ്ചിത ദൂരം പാലിക്കൂ, കൈകൾ നാം കഴുകണം. മുഖം മാസ്ക് കൊണ്ട് മറച്ചിടൂ, ഒത്തുകൂടൽ നിർത്തീടൂ; രോഗം പരത്തുകില്ലെന്ന്, പ്രതിജ്ഞ നാം എടുത്തിടൂ.