യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ പത്തിരി

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പത്തിരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പത്തിരി

പത്ത് പത്തിരി ചുട്ടമ്മ
പത്തായത്തിൽ വച്ചമ്മ
ഒന്നേ രണ്ടേ മൂന്നേ
നാലേ അഞ്ചേ ആറേ
ഏഴേ എട്ടേ ഒമ്പതേ
പത്ത് രുചിയുള്ള പത്തിരി
 

അർച്ചന
3 C യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത