എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19632 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കവിത


ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടും ഒരു മഹാമാരി പകരുന്നു
 വിനാശകാരൻ കൊറോണയെന്ന മഹാമാരി
താണ്ഡവനടനം തുടരുന്ന വേളയിൽ
 ഭൂലോകമാകെ വിറകൊള്ളുന്നു
പേമാരി വന്ന നാളിൽ പ്രളയം
ജാതി മതമൊന്നുമില്ല
പ്രാണനായ് കേണു ഞങ്ങൾ
മതമൊന്നുമില്ല മനസ്സിൽ
ജീവൻ കിട്ടിയാലോ എന്നാശ്വസിച്ചുപോയി
പകപോക്കൽ മറന്നു ഞാൻ കാലമേ
നന്മകൾ പൂവിടും സന്മനസ്സ്


 

സ്കൂൾി എ.എം.എൽ.പി.സ്‍ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
3 ബി {{{സ്കൂൾ}}}
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത