കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 19 മേയ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)

നിള നിറഞ്ഞപോള്‍

നിളയേ,നിന്നെ നിറഞ്ഞു കാണുമ്പോള്‍
നിനവിലാകവേ നിറവുകോള്ളുന്നു
കനവുപോലാണു തോന്നുന്നതെങ്കിലും
ഹൃദയ തന്ത്രികള്‍ തുള്ളി തുളുമ്പുന്നു !
അറിയുകയില്ലെനിക്കിനിയുമേറെനാള്‍
ജലതരംഗങ്ങള്‍ നിന്നില്‍ തുടിക്കുമോ ?
ഒരിററ് നീരിനായ് നിന്‍ ഹൃദയം
അനുതപിച്ച നാളുകള്‍ ഇനിയും എത്തീടാം
അറിയുക നീ എന്‍ സഖീ നിന്റെ തീരങ്ങള്‍
തളിര്‍ത്ത നാമ്പുകള്‍ നാടിന്റെ മേന്മകള്‍
തളിര്‍ത്ത നാമ്പുകള്‍ നാടിന്റെ മേന്മകള്‍
തെളിച്ചുവെച്ചോരാവെച്ചമത്രയു
തെളിച്ചുഞങള്‍ നിന്‍ സഞ്ചാരവീഥിയില്‍ !

"https://schoolwiki.in/index.php?title=കഥകൾ&oldid=93796" എന്ന താളിൽനിന്ന് ശേഖരിച്ചത്