എ.എൽ.പി.എസ്.പേരടിയൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 

കൊറോണയെന്നൊരു വൈറസ്
ചൈനയിൽ നിന്നും വന്നെത്തി
ഇന്ത്യയിലേക്ക് കുതിച്ചെത്തി
കേരള മണ്ണിൽ പാഞ്ഞെത്തി
ഒത്തൊരുമിച്ച് പോരാടി ഭരണകൂടവും പോലീസും
മെയ് മറന്നു ചികിത്സിച്ചു
ആരോഗ്യ പ്രവർത്തകരും
പിടിച്ചുകെട്ടാം ഈ ഭൂതത്ത ലോക് ഡൗൺ എന്നൊരു പാശത്താൽ
സോപ്പിട്ടും മാസ്കിട്ടും ഗ്യാപ്പിട്ടുമങ്ങനെ
നേരിടാം കൊറോണയെ
നമുക്കൊന്നായ്
നേരിടാംകൊറോണയെ
               


ദേവിക.വി
4 A എ.എൽ.പി.എസ്.പേരടിയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത