ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/തേങ്ങ

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19422 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തേങ്ങ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേങ്ങ


കുറുപ്പുചേട്ടൻ പറമ്പിലെത്തി
പിടിച്ചു കയറി തെങ്ങിൽ
കരിക്കു വെട്ടി തിരിച്ചിറങ്ങി
പെറുക്കിയിട്ടു ചാക്കിൽ
കുനിഞ്ഞിരുന്ന് ചാക്കും പൊക്കി കയറ്റി വച്ചു തലയിൽ
നിവർന്ന നേരം കഴുത്തുളുക്കി വിളിച്ചു കൂവി "ഹയ്യോ "
 

ആദ്യ
3 B ബി ഇ എം എൽ പി സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത