ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
08:00, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS VILAMANA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിത്വം

തിരക്കു പിടിച്ച നമ്മുടെ ഇന്നത്തെ ജീവിതത്തിൽ പരിസരം ശുചിയാക്കാൻ ആർക്കും സമയമില്ല.എന്നാൽ ആ തിരക്കിൽ നിന്നെല്ലാം മാറി നിൽക്കാനുള്ള നല്ലൊരവസരമാണ് ലോക്ഡൗൺ.പരിസര ശുചീകരണത്തിന് നമുക്ക്‌ കിട്ടിയ ഈ അവസരം വെറുതെ ഇരുന്ന് പാഴാക്കരുത്. ഈ സമയത്ത് നാം ചെയ്യേണ്ട കാര്യങ്ങൾ. 1.വീടും പരിസരവും ദിവസവും അടിച്ചു വാരണം. 2.ആവശ്യമില്ലാത്ത ചപ്പുചവറുകൾ കത്തിച്ചു കളയണം. 3.വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാതിരിക്കാൻ കുപ്പി കളും ചിരട്ടകളും പെറുക്കി വയ്ക്കണം. 4.ഒരു ദിവസം ഡ്രൈഡേ ആചരിക്കണം.

അയിൻ കൃഷ്ണ.ടി.ബി.
1 GLPS VILAMANA
IRITTY ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം