Schoolwiki സംരംഭത്തിൽ നിന്ന്
ദുർവിധി
വൈറസിൻ പിടിയിലകപ്പെട്ടു നിത്യവും
പാരിൽ പൊലിയുന്നതെത്ര ജീവൻ
മാറോടണച്ചുനാം നേടിയ സ്വപ്നങ്ങൾ
പാഴായി പോകുന്നതെത്ര വേഗം
നാടിന്റെ ദുർവിധി ഈവിധമായല്ലോ
ഇനിയൊരു മോചമില്ലേ പാരിൽ
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ല
ഭാവം നടിക്കുന്ന സോദരരെ
എല്ലാം ഓർമ്മതൻ മക്കളല്ലേ
നമുക്കൊന്നിച്ചു നിൽകാം ഇനിയുള്ളനാൾ
ഒന്നിച്ചു പൊരുതാം ഇനിയുള്ളനാൾ
{BoxBottom1
|
പേര്= ഷംലക്. കെ
|
ക്ലാസ്സ്=
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= ജി എം എൽ പി എസ് ഇരിങ്ങാവൂർ
|
സ്കൂൾ കോഡ്=19609
|
ഉപജില്ല= താനൂർ
|
ജില്ല= മലപ്പുറം
|
തരം= കവിത
|
color= 5
}}
|