ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പൂമ്പാറ്റ

04:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19119 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പൂമ്പാറ്റെ നിൻ വീടെവിടെ  ?
പൂക്കളിലാണോ നിൻ വാസം?
പൂന്തേനുണ്ണ് മടങ്ങുമ്പോൾ
നിന്നെ കാണാൻ എന്തു രസം
പൂമ്പാറ്റെ നിൻ വീടെവിടെ ?
പൂക്കളിലാണോ നിൻവാസം ?
ഭംഗിയുള്ള ചിറകുകൾ ക്കൊണ്ട്
പാറി നടക്കും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
പാറി നടക്കുo പൂമ്പാറ്റ
 

കെൻസ കരീം
4 ബി ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത