എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ*

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ* <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ*

ഭീകരനാണീ കൊറോണ
കോവിഡ് 19 എന്ന കൊറോണ
ഒത്തൊരുമിച്ച് തുരത്തേണം
മരുന്നില്ലാത്തൊരു കൊറോണയെ
ശുചിത്വ ശീലം പാലിക്കാം
കൈകൾ ഇടയ്ക്ക് കഴുകേണം
സോപ്പ് ഉപയോഗിച്ച് കഴുകേണം
മാസ്ക് ധരിച്ച് നടക്കേണം
വെറുതേ പുറത്ത് ഇറങ്ങരുതേ
അകലം പാലിച്ച് നിൽക്കേണം
വീട്ടിൽ തന്നെ ഇരിക്കേണം
കൊറോണയെ നമുക്ക് തുരത്തേണം
 


മുഹമ്മദ് റിഫാസ്. വി
2 ബി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
- കവിത