ജി എൽ പി എസ് പല്ലന/അക്ഷരവൃക്ഷം/കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajiumesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊലയാളി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊലയാളി

മാനവരാശിയെ പലതും പഠിപ്പിക്കാൻ
മണ്ണിൽ പിറന്ന നിശബ്ദനായി
കൊലയാളിയാണ് നീ .
മറുനാട്ടിൽ ജനിച്ച നീ
 ഉലകമൊക്കെയും നിന്റെ
വിരല്തുമ്പിലിട്ടു നീ അമ്മാനമാടുന്നു .
പലതു ത്യജിക്കാനും
പലതു കൈക്കൊള്ളാനും
മാനവനെ പഠിപ്പിച്ചു നീ .
എങ്കിലും കൊറോണേ
നിന്റെ കാൽക്കീഴിൽ
ഞങ്ങൾ അമരില്ല
സ്വന്തമായി തീർത്ത
ബന്ധനത്തിലിരുന്നു
കണ്ണി പൊട്ടിച്ചു
തുരത്തും ഞങ്ങൾ ഒറ്റക്കെട്ടായി

അളകനന്ദ R
3 B ജി.എൽ.പി.എസ്സ് പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത