ജി.യു.പി.എസ് പുതുരുത്തി/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും സൗരയൂഥത്തിൽ ഒരു ഗ്രഹമാണ് ഭൂമി. മണ്ണിന്റെ ഘടനയായ അന്തരീക്ഷം കാലാവസ്ഥയുമാണ് എന്നാൽ പരിസ്ഥിതിയിൽ വരുന്ന മാറ്റം എല്ലാ ജീവജാലകങ്ങൾക്കും ദുരിതമായി മാറുന്നു. ഇവിടെയാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി ഏറുന്നത് . മനുഷ്യൻ ചുറ്റും കാണുന്നതും പ്രകതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി. എല്ലാ വിധത്തിലും ഉള്ള ജന്തുകുളും സസ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു .പരസ്പരാശ്രയത്തിലൂടെയാണ് ഭൂമിയിൽ ജീവൻ നില നില്കുന്നത്.ഭൂമിയുടെ ഉത്തരവാദിത്തം നമ്മുടെയാണ്.എന്നാൽ പരിസ്ഥിതിലുണ്ടാക്കുന്ന ഓരോ ചെറിയ മാറ്റങ്ങളും വൻ വിപത്തായി മാറുന്നു. മനുഷ്യന്റെ ആത്യാഗ്രഹമാണ് കാരണം. മനുഷ്യൻ ബുദ്ധിയുള്ള ജീവിയാണ്. മനുഷ്യൻ പ്രകൃതിയെ യാണ് ആശ്രയിച്ചു ജീവിക്കുന്നത് .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം