12:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss Kunhome(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ വിദ്യാലയം | color= 4}} <center> <poem> വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിദ്യ എന്ന രണ്ടക്ഷരം നുകരാൻ
നാം വിദ്യാലയത്തെ ആശ്രയിച്ചു.
ആടിയും പാടിയും വിദ്യ നുകർന്നു നാം
പെട്ടെന്നൊരുനാൾ എല്ലാം നിലച്ചുപോയി
വീട്ടിലിരുന്ന് മടുത്തകാലം
ഓർത്തുപോയി
ഞാനെന്റെ വിദ്യാലയം