ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/മഴ/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48545 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

ഉച്ചമയങ്ങുന്ന നേരത്ത്
നോക്കി നിൽക്കുന്നു ഞാനാ
മഴമുകിലിനെ
പെട്ടന്ന്ചിതറിതെറിക്കവെ ആ തുള്ളി
വേനലാൽ തളർന്ന മണ്ണിൽ
പെട്ടന്നുയരുന്നു
കുഞ്ഞുതലയും നിവർത്തി
വാടിതൻ മാറിൽ
വാടിത്തളർന്നിടും
കുഞ്ഞുപൂക്കൾ
ആരും കൊതിച്ചിടും
ഈ വേനൽക്കാലത്തെ
ഉണർത്തിടും മഴയെ


 

ശ്രീതു. കെ.
5 A ജി.എൽ.പി.എസ്. ചടങ്ങാംകുളം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത