ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് ശ്രീവരാഹം/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം


കാതിരുന്നൊരാവധിക്കാലം വന്നു ചേർന്നു
പുസ്തകകെട്ടുകൾ മാറ്റിയിട്ട്
ആർത്തുല്ലസിക്കാനൊരുങ്ങിയ കൂട്ടുകാർ
ഊഞ്ഞാലാട്ടവും പന്തു കളിയും പിന്നെ ഒളിച്ചുകളിയും
പിണക്കങ്ങളും പരിഭവങ്ങളും തുടങ്ങി
കാത്തിരുന്നതെല്ലാം മാഞ്ഞുപോയി
കൊറോണ എന്നൊരു മഹാമാരി
പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞപ്പോൾ
നിറം മങ്ങിയത് കൂട്ടുകാരുടെ കാത്തിരിപ്പ്
ഈ വ്യാധികളെല്ലാം ഒഴിഞ്ഞു നല്ലൊരു നാളേക്കും
അവധിക്കാലത്തിനുമായി കാത്തിരിപ്പ്

        

അഹല്യ
5 A ഗവ. യു പി എസ് ശ്രീവരാഹം
തിരുവനന്തപുരം സൌത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത