ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കുരുവി- കവിത

17:06, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുരുവി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുരുവി

 
എന്റെ മുറ്റത്തൊരു
പുളിമരതുമ്പത്ത്
പൊന്നാറ്റൽ കുരുവി
കൂടുവെച്ചു

അങ്ങിനെ ഒരുനാൾ
പൊന്നാറ്റൽ കുരുവി
അക്കൂട്ടിൽ പൊന്നോമൽ
മുട്ടയിട്ടു

ഫാത്തിമ ഷഹാന. Mk
4B ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത