ഉപയോക്താവിന്റെ സംവാദം:Lethika

Schoolwiki സംരംഭത്തിൽ നിന്ന്
04:09, 7 മേയ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) (പുതിയ താള്‍: സ്കൂള്‍ വിക്കിയിലെ ഒരു പേജില്‍ നിന്നും പുതിയ പേജിലേക്ക് ലിങ…)

സ്കൂള്‍ വിക്കിയിലെ ഒരു പേജില്‍ നിന്നും പുതിയ പേജിലേക്ക് ലിങ്കു് നല്‍കുന്നതിന്ന്, എഡിറ്റിംഗ് ടൂള്‍ബാറില്‍ ഫലകം:S എന്ന ടൂള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിങ്ക് നല്‍കേണ്ട വാക്ക് സെലക്ട് ചെയ്ത ശേഷം ഈ ടൂള്‍ ഉപയോഗിച്ച് ഉപതാള്‍ നിര്‍മ്മിക്കാം. ഈ താളിനെ ഇത്തരത്തില്‍ മാറ്റി എഴുതുക.

ആശംസകളോടെ, ശബരിഷ്. 22:39, 6 മേയ് 2010 (UTC)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Lethika&oldid=93287" എന്ന താളിൽനിന്ന് ശേഖരിച്ചത്