ഉള്ളടക്കത്തിലേക്ക് പോവുക

പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം/പുതിയൊരു പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthalam l p (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുതിയൊരു പാഠം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുതിയൊരു പാഠം


കോവിഡ്, കോവിഡ്, കോവിഡ്, കോവിഡ്
വുഹാനിൽ നിന്നും
പുറത്തു ചാടിയ
കൊറോണയെന്നൊരു
വൈറസാലെ
ലോകമെങ്ങും പാറിപ്പടരും
ക്രൂര ഭീകര മാരിയാണെ..
കോവിഡ്, കോവിഡ്, കോവിഡ്, കോവിഡ്
മനുഷ്യലക്ഷം മരിച്ചുവീണു
അതിലും മീതെ രോഗികളായി
തൊട്ട് തലോടാൻ
മിണ്ടാൻ കാണാൻ
പോലും അനുമതി
നൽകാത്തവനായ്
കൊന്ന് കൊലയുടെ
താണ്ഡവമാടി
ഞെരിച്ചിടുന്നു പാരിടമാകെ
പഠിച്ചിടുന്നു പുതിയൊരു പാഠം
ശുചിത്വമെന്നൊരു
വലിയ പാഠം

മഞ്ജരി ദിലീപ്
5 പുത്തലംഎൽപി സ്കൂൾ
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



മഞ്ജരി ദിലീപ്
5 [[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020


കുഞ്ഞിലെ നമ്മൾ പഠിച്ച വേണ്ടാ ശീലമെല്ലാം മോശമല്ലോ തുപ്പും തുമ്മും മാന്തും തോണ്ടും ശ്രദ്ധിക്കാതിനി ചെയ്തീടരുതേ വിട്ടുനിൽകാം മുഖം മറയ്ക്കാം കയ്യും മെയ്യും ശുചിയാക്കീടാം മുഖത്തൊരാട ചാർത്താതെങ്ങും ചെല്ലാൻ തുനിയുകയില്ലീഞാനും

</poem>