ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/മഴ വന്ന‍ു

15:42, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kodinhi123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ വന്ന‍ു       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ വന്ന‍ു      

മഴ മഴ മഴ വന്ന‍ു
ഒര‍ു മഴ നല്ല മഴ
പ‍ുത്തൻക‍ുടയ‍ും ച‍ൂടി ഞാൻ
മഴയത്ത‍ൂടെ നടന്ന‍ൂ ഞാൻ
പോക്രോം പോക്രോം തവളകൾ പാടി
ഹയ്യട ഹയ്യട ഞാന‍ും ക‍ൂടെപ്പാടി


ഫാത്തിമ ഹന വി വി
3 B ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത