Login (English) Help
മഴ മഴ മഴ വന്നു ഒരു മഴ നല്ല മഴ പുത്തൻകുടയും ചൂടി ഞാൻ മഴയത്തൂടെ നടന്നൂ ഞാൻ പോക്രോം പോക്രോം തവളകൾ പാടി ഹയ്യട ഹയ്യട ഞാനും കൂടെപ്പാടി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത