സ്നേഹമെന്നത് ഞാനറിഞ്ഞു പാരിൽ വില കൽപ്പിക്കാനാകില്ലെന്ന്. അമൃതിനേക്കാൾ മധുരമേറും അപൂർവ്വതടാകമാണ് സ്‍നേഹം. മാലോകർ നമ്മിൽ മാണിക്യക്കല്ലാണ് സ്‍നേഹം. അമ്മത്താരാട്ടുപാട്ടിൻ,അമ്മിഞ്ഞ- പ്പാലിൻതൻ മാധുര്യമാണ് സ്‍നേഹം. സ്‍നേഹമെന്തെന്നറിഞ്ഞിട്ടില്ലാത്തവർ പാരിലെ പരമ നിർഭാഗ്യവാൻമാർ.....