ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹം     

സ്നേഹമെന്നത് ഞാനറിഞ്ഞ‍ു
പാരിൽ വില കൽപ്പിക്കാനാകില്ലെന്ന്.
അമൃതിനേക്കാൾ മധ‍ുരമേറ‍ും
അപ‍ൂർവ്വതടാകമാണ് സ്‍നേഹം.
മാലോകർ നമ്മിൽ
മാണിക്യക്കല്ലാണ് സ്‍നേഹം.
അമ്മത്താരാട്ട‍‍ുപാട്ടിൻ,അമ്മിഞ്ഞ-
പ്പാലിൻതൻ മാധ‍ുര്യമാണ് സ്‍നേഹം.
സ്‍നേഹമെന്തെന്നറിഞ്ഞിട്ടില്ലാത്തവർ
പാരിലെ പരമ നിർഭാഗ്യവാൻമാർ.....


റന എം
6 A ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത