ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.പിലാക്കാട്ടിരി/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAMEERA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ
വർണ്ണ ചിറകുള്ള പൂമ്പാറ്റേ
സുന്ദരിയായൊരു പൂമ്പാറ്റേ
പൂന്തേൻ നുകരും പൂമ്പാറ്റേ
അഴകേറുന്നൊരു പൂമ്പാറ്റേ
കൂട്ടരുമൊത്തു കളിച്ചീടും
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
എന്നുടെ അരികിൽ വന്നീടൂ
ചക്കര മുത്തം നൽകാം ഞാൻ
ലിയ മെഹ്റിൻ
2 ജി എൽ പി എസ് പിലാക്കാട്ടിരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത