ഉള്ളടക്കത്തിലേക്ക് പോവുക

എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/നന്നാവാം

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്നാവാം | color= 4 }} <center> <poem> മര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്നാവാം

മരമുണ്ടായാൽ വായു നന്നാകും
മഴയുണ്ടായാൽ പുഴ നന്നാകും
 പുഴ നന്നായാൽ നാട് നന്നാകും
നാട് നന്നായാൽ നമ്മൾ നന്നാകും
 

ആഷ്‌ന
1 A എൽ.പി. എസ് .വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത