എസ്. വി. ഹൈസ്കൂൾ പുല്ലാട്
{{SREE VIVEKANANDA HIGH SCHOOL PULLAD}
എസ്. വി. ഹൈസ്കൂൾ പുല്ലാട് | |
---|---|
വിലാസം | |
പുല്ലാട് പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 23 - 04 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-05-2010 | Svhspullad |
തിരുവല്ല നഗരത്തില്‍ നിന്ന് 14 കിലോമീറ്റര്‍ കിഴക്ക് മാറി പുല്ലാട് എന്നഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിവേകാനന്ദ ഹൈസ് സ്കൂള്‍. പുല്ലാട് ഹൈസ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വരിക്കണ്ണാമലവൈദ്യന്‍ 1921-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1921 മെയ് 23 ന് ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യന്‍ ശ്രി എന്‍ നാരായണപ്പണിക്കര്‍ അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എന്‍ രാമന്‍ പിളള ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1947-ല്‍ ഇതൊരു ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പി വിഭാഗത്തിനൂം കൂടി ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. കമ്പ്യൂട്ടര്‍ ലാബല്‍ ഏകദേശം പന്ത്റണ്ട് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1947 - 31-3-1965 | എന്‍ രാമന്‍ പിളള |
1-4-1965 - 31-3-1974 | എന്‍ എസ്സ് സുമതിയമ്മ |
1-4-1974 - 31-3-1981 | വി റ്റി നാരായണപിള്ള |
31-4-1981 - 31-3-1984 | പി ഒ ജോയ് |
1-4-1984 - 31- 5- 1984 | കെ സുകുമാരിയമ്മ |
1-6-1985 - 31-5-1987 | റ്റി പി രാജപ്പന്‍ നായര്‍ |
1-6-1987 - 31-3-1992 | പി സി മാമ്മന്‍ |
1-4-1992 - 31-3- 1994 | എം ഡി ദേവരാജന്‍ |
1-4-1994 - 31-3-1995 | റയ്ച്ചലമ്മ സ്കറിയ |
1-4-1995 - 31-3-1996 | പി സാവിത്റി |
1-4 - 1996 - 31-3-1997 | പി കെ വിജയമ്മ |
1-4-1997 -31-5-1997 | കെ റ്റി തോമസ്സ് |
1-6-1997 - 31-3-2000 | വത്സമ്മ വര്‍ഗ്ഗീസ്സ് |
1-4-2000 31-3-2004 | ബി രാധാമണിയമ്മ |
1-4-2000 - | വി ശോഭ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
<googlemap version="0.9" lat="9.3567" lon="76.676931" type="satellite" zoom="17" width="350" height="350" selector="no" controls="none"> 9.356509, 76.67721, ശ്ര വിവേകാന്ദ ഹൈസ്കുള്‍ </googlemap>