ഉള്ളടക്കത്തിലേക്ക് പോവുക

എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/മണ്ണും മനസ്സും

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44060 (സംവാദം | സംഭാവനകൾ) ('| തലക്കെട്ട്= മണ്ണും മനസ്സും | color= 4 }} <center> <poem> മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

| തലക്കെട്ട്= മണ്ണും മനസ്സും | color= 4 }}


മണ്ണും മനസ്സും ശുചിയാക്കാം
വിണ്ണും നാടും ശുചിയാക്കാം
മഴയും പുഴയും കൂട്ടാണെ
മണ്ണിനു പുതു മഴ നന്നാണെ
നമ്മുടെ നാടിനു കുളിരേകാൻ
കുളവും പുഴയും നിറയട്ടെ

ആഷിക്.
3 എൽ.പി.എസ് .വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത