ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കരിവണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RenjithRemya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരിവണ്ട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരിവണ്ട്


പൂവുകൾ തോറും
മൂളിപ്പാട്ടും പാടി നടക്കും
ഇത്തിരി ക്കുഞ്ഞൻ
കരിവണ്ടേ
തേടിപ്പോണതു തേനാണോ?
എന്നെക്കൂടി കൂട്ടാമോ?

 

നിമിഷ .കെ
2A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത