12:33, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48309(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം വേണേ.. <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലൊരു നാടിൻ നന്മക്കായ്
ശുചിത്വം പാലിക്കൂ നിങ്ങൾ
വ്യക്തിശുചിത്വം പാലിക്കൂ
വീടും പരിസരവും ശ്രദ്ധിക്കൂ
കൈകൾ രണ്ടും കഴുകീടു
നിത്യ സ്നാനം പതിവാക്കൂ
രോഗാണുവിനെ തുരത്തീടാം
ശുചിത്വമുള്ളൊരു നാടിന്നായ്
ശുചിയായ് എന്നും വർത്തിക്കാം
ഷിമ എ കെ
4 എ ജി.എൽ.പി.എസ്.കാര മേലാറ്റൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത