കോങ്ങാറ്റ എൽ പി എസ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kongattalp (സംവാദം | സംഭാവനകൾ) (മഹാമാരി കവിത/ധ്യാൻ)
      മഹാമാരി                    

കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടരുമ്പോൾ നമുക്കൊന്നിച്ചു പൊരുതീടാം മഹാമാരിയെ ചെറുത്തീടാം വ്യക്തിശുചിത്വം പാലിക്കാം വൈറസ് വൃാപനം തടഞ്ഞീടാം കൈകൾ സോപ്പിട്ടു കഴുകികൊണ്ട് കൊറോണ വൈറസിനെ നശിപ്പിക്കാം സർക്കാർ നിർദ്ദേശം പാലിച്ചീടാം ഈ കാലം വീട്ടിലിരിക്കാം വീട്ടിലിരുന്നു സുരക്ഷിതരാവാം നല്ലൊരു നാളെ വരവേൽക്കാം

    -ധ്യാൻ കൃഷ്ണ കൃഷ്ണദാസ്
          ക്ലാസ് 4