എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കുരങ്ങച്ചൻ

12:30, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RenjithRemya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുരങ്ങച്ചൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുരങ്ങച്ചൻ

കാട്ടു പഴങ്ങൾ രുചിച്ചു നോക്കി
മരങ്ങൾ തോറും കയറിയിറങ്ങി
കൊമ്പുകൾ തൂങ്ങി ഊഞ്ഞാലാടി
മീട്ടു കുരങ്ങൻ വരുന്നുണ്ടേ
ചില്ല കുലുക്കി മാമ്പഴം വീഴ്ത്താൻ
ചാടിച്ചാടി വരുന്നുണ്ടേ
കൂട്ടരുമൊന്നിച്ച് പാട്ടും പാടി
സർക്കസു കളിച്ച് വരുന്നുണ്ടേ.

 

മുഹമ്മദ് ഷിഹാബ് - കെ
2A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം