ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കോവിഡ‍് മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19632 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് മഹാമാരി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് മഹാമാരി



സന്തോഷത്തിൽ വസിക്ക‍ും ജനങ്ങളെ
സന്തോഷതിന്നറ‍ുതി വര‍ുത്തി
കൊറോണയെന്ന മഹാമാരി
ലോകത്താകെ വിലസിട‍ുന്ന‍ു
ഭയമല്ല ക‍ൂട്ടരേ ഇതിന്ന‍ുപായം
കര‍ുതലാണ് കര‍ുതലാണ് ഇതിന്ന‍ുപായം
 

ഹിസ .സി
3 ബി എ.എം,എൽ.പി.സ‍്ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത