ഉള്ളടക്കത്തിലേക്ക് പോവുക

മദ്രസ്സ അൻവാരിയ എൽ പി എസ്/അക്ഷരവൃക്ഷം/ ക‍ുരങ്ങൻ ചന്തം

Schoolwiki സംരംഭത്തിൽ നിന്ന്
10:02, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9847140364 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ക‍ുരങ്ങൻ ചന്തം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ക‍ുരങ്ങൻ ചന്തം


കറു കറുത്ത കുരങ്ങൻ
 മിനുമിനുത്ത കുരങ്ങൻ
 കറുമുറെ തിന്നു
 ചുവ ചുവന്ന ആപ്പിൾ
 ചുണ്ടു ചുവന്നു പോയി
 നാക്ക് ചുവന്നു പോയി
 കണ്ണാടി നോക്കി കുരങ്ങൻ
 ചന്തം കണ്ടു കുരങ്ങൻ
കുടുകുടെ ചിരിച്ചു

 

ഫർഹത്ത് ബാനു
1 A മദ്രസ അൻവാരിയ LP സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത