ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊറോണക്കാലം


വീട്ടിലിരിന്നു മടുത്തു ഞാൻ
എനിക്ക് ഒരു സ്ഥലത്തും പോകാൻ കഴിയുന്നില്ല
എൻ്റെ നല്ലൊരു വിഷുക്കാലം നഷ്ടമായി
എനിക്ക് കൂട്ടുകാരെ കാണാൻ കൊതിയാകുന്നു
ഈ നശിച്ച കൊറോണ ഒന്നു പോയാൽ മതിയായിരുന്നു

ഗൗതം കൃഷ്ണ
2D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത