കൊറോണ കൊറോണ കൊറോണ എങ്ങും ഭീതി പരത്തും കൊറോണ ആളുകളെല്ലാം വീട്ടിലിരിപ്പായ് പുറത്തിറങ്ങാൻ മുഖാവരണം കൈകഴുകാൻ സാനിറൈസർ റോഡിൽ കൂട്ടം കൂടരുത് പോലീസുണ്ട്,ആരോഗ്യപ്രവർത്തകരുണ്ട് എങ്ങും കർക്കശനിയമങ്ങൾ എന്നു തീരുമീ മഹാമാരി നല്ല നാളേയ്ക്കായ് നാം അടച്ചിരിക്കൂ...