ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/അക്ഷരവൃക്ഷം/തോൽക്കില്ല ഞങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19738 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തോൽക്കില്ല ഞങ്ങൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോൽക്കില്ല ഞങ്ങൾ

പ്രളയം വന്ന‍ൂ തോറ്റില്ലാ
കൊറോണ വന്ന‍ൂ തോൽക്കില്ലാ
അതിജീവിക്ക‍ും അതിജീവിക്ക‍ും
ഒറ്റക്കെട്ടായ് പൊര‍ുതി ജയിക്ക‍ും
മാബലിനാടിത് മലയാളനാട്
ദൈവത്തിന്റെ സ്വന്തം നാട്

നിയ പ്രദീപ്
4 A ജി.എം.എൽ.പി സ്കൂൾ, വലിയപറപ്പൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത