15:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kovoorlpsnidukulam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം | color=3 }}<center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ കേരളം സുന്ദര കേരളം
നമ്മുടെ നാട് നമ്മുടെ വീട്
ഒത്തു ചേരാം ഒത്തുചേരാം
നമുക്ക് ശുചിത്വം പാലിക്കാം
കൈകൾ കഴുകി വൃത്തിയാക്കാം
സോപ്പ് കൊണ്ട് കുളിച്ചിടാം
രോഗാണുവിനെയോടിക്കാം
ആരോഗ്യത്തോടിരുന്നീടാം
കോവിഡില്ലാ ലോകം നേടാൻ
നമുക്ക് ശുചിത്വം പാലിക്കാം