യു.എം.എ.എൽ.പി.എസ് പാലാങ്കര/അക്ഷരവൃക്ഷം/മുല്ലപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- UMALPSPALANGARA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുല്ലപ്പൂവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുല്ലപ്പൂവ്

മുല്ലപ്പൂവ്
"വെള്ളനിറത്തിൽ മുല്ലപ്പൂവ്
മാലകൾ കോർക്കും മുല്ലപ്പൂവ്
തലയിൽ ചൂടും മുല്ലപൂവ്
സുഗന്ധമുള്ള മുല്ലപൂവ്....


 

നജാ ഫാത്തിമ
1 B യു എം എ എൽ പി സ്കൂൾ പാലാങ്കര
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത