കെവിഎൽപിജിഎസ് ഇളങ്ങുളം/അക്ഷരവൃക്ഷം/ ഒന്നേ.... രണ്ടേ

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32306 (സംവാദം | സംഭാവനകൾ) (ഒന്നേ രണ്ടേ)
ഒന്നേ.... രണ്ടേ

 ഒന്നേ രണ്ടേ കരിവണ്ടേ
മുന്നേ നാലേമുറി വാലേ
അഞ്ചേ ആറേ പെരിയാറേ
ഏഴേ എട്ടേ എലഞെട്ടേ
ഒമ്പതു പത്തു പനന്തത്തേ
ഒത്തുകളിക്കാം കാലത്തേ
 

അബിത.എ.നായർ
1 A ശാസ്താ ദേവസ്വം കെ.വി.എൽ.പി.ജി സ്‌കൂൾ, കോട്ടയം, കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത