ഒന്നേ രണ്ടേ കരിവണ്ടേ മുന്നേ നാലേമുറി വാലേ അഞ്ചേ ആറേ പെരിയാറേ ഏഴേ എട്ടേ എലഞെട്ടേ ഒമ്പതു പത്തു പനന്തത്തേ ഒത്തുകളിക്കാം കാലത്തേ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത