എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
Covid 19

Covid 19 എന്ന കൊറോണ വൈറസ് ഡിസീസസ് 2019 ചൈനയിലെ പ്രദേശമായ വുഹാനിൽ താമസിച്ചിരുന്ന ലീവൻ ലിയാങ് എന്ന വ്യക്തിക്കാണ് ആദ്യമായി വൈറസ് ബാധിതകണ്ടെത്തിയത്. ലോകമെമ്പാടും പടർന്നു പിടച്ച കൊറോണ മൂലം ലക്ഷക്കണക്കിൻ ആളുകളാണ് മരിച്ച് വീഴുന്നത്. വൈറസ് ബാധിച്ച രോഗികളുടെ എണ്ണത്തിൽ കണക്കില്ല. കൊറോണ മൂലം നമുക്ക് ഒരുപാട് ഗുണങ്ങളുമുണ്ടായിട്ടുണ്ട്. റോഡിലും പുഴയിലും മാലിന്യങ്ങളില്ല, റോഡിലൊന്നും തിരക്കില്ല, ലോക്ക് ഡൗൺ കാരണവും നമുക്ക് ഒരു പാട് ഗുണങ്ങളുണ്ടായിട്ടുണ്ട്. സർക്കാർ പറയുന്നതും ആരോഗ്യ വകുപ്പ് നിർദേശങ്ങളും പാലിച്ചാൽ നമുക്ക് കൊറോണയെ അതിജീവിക്കാൻ കഴിയും

Fathima rifa. p
4c Amups Areekkad
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം