ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/എവിടന്നു വന്നീ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vaniyannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എവിടന്നു വന്നീ കൊറോണ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എവിടന്നു വന്നീ കൊറോണ

എവിടന്നു വന്നീ കൊറോണ ?എന്തേ പോകാത്ത തീ കൊറോണ ?എന്തിന് മനുഷ്യാ നീ അഹങ്കരിക്കുന്നു? ചോദിക്കാതെ ചോദിക്കുന്നില്ലേ?
കാടും കടലും മലയും കൈയേറി കാട്ടാറിനു പോലും ഒഴുകാനിടം നൽകാതെ
മദിച്ചു നടന്ന നിൻ ചെയ്തിക്കു
മതിയാകുമോ ഈ ശിക്ഷ?

Mohammed Asim
VI A എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
Tanur ഉപജില്ല
Malappuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത